അതി ദാരിദ്ര്യ നിർണ്ണയ പ്രക്രിയ ഡോക്യുമെന്റേഷന്
അതി ദാരിദ്ര്യ നിർണ്ണയ പ്രക്രിയ ഡോക്യുമെന്റേഷന് Click here
- Read more about അതി ദാരിദ്ര്യ നിർണ്ണയ പ്രക്രിയ ഡോക്യുമെന്റേഷന്
- Log in to post comments
- 25 views
അതി ദാരിദ്ര്യ നിർണ്ണയ പ്രക്രിയ ഡോക്യുമെന്റേഷന് Click here
ഹരിപ്പാട് നഗരസഭാ പരിധിയിലുള്ള കച്ചവട / മറ്റിതര ലൈസൻസ് ആവശ്യമുള്ള സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനും പുതിയ ലൈസൻസിന് വേണ്ടി അപേക്ഷിക്കുന്നതിനും 01-02-2022 മുതൽ ഓൺലൈനായി അപേക്ഷിക്കാം.
ലൈസൻസ് പുതുക്കുവാൻ
Step 1: അക്ഷയകേന്ദ്രം വഴിയോ നേരിട്ടോ ഓൺലൈനായി https://citizen.lsgkerala.gov.in/service-search/4 എന്ന വെബ് സൈറ്റ് വഴി, വസ്തു നികുതി, തൊഴിൽ നികുതി, മുൻ വർഷത്തെ ലൈസൻസ് രസീത് , മൂലധന നിക്ഷേപം സംബന്ധിച്ച സത്യവാങ്മൂലം. മറ്റു രേഖകൾ (ആവശ്യമെങ്കിൽ) എന്നിവ അപ്ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കുക.
IBPMS വഴി കെട്ടിട നിർമ്മാണ അനുമതി ലഭിക്കുന്നതിന്അപേക്ഷകൻ ഒരു Registered Licensee മുഖാന്തിരം KMBR 2019 പ്രകാരം ആവശ്യമായ എല്ലാ രേഖകളും കൂടാതെ PreDCR ഫോർമാറ്റിലേക്ക് മാറ്റിയ CAD Drawing കൂടി https://ibpms.kerala.gov.in/BpamsClient/ എന്ന വെബ് സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം.