കെട്ടിട നിർമ്മാണ അനുമതിക്കായി IBPMS വഴി അപേക്ഷിക്കേണ്ടതാണ്

Posted on Wednesday, September 8, 2021

   IBPMS വഴി കെട്ടിട നിർമ്മാണ അനുമതി ലഭിക്കുന്നതിന്അപേക്ഷകൻ  ഒരു Registered Licensee മുഖാന്തിരം  KMBR 2019 പ്രകാരം ആവശ്യമായ എല്ലാ രേഖകളും കൂടാതെ  PreDCR ഫോർമാറ്റിലേക്ക്  മാറ്റിയ CAD Drawing കൂടി https://ibpms.kerala.gov.in/BpamsClient/ എന്ന വെബ് സൈറ്റ് വഴി   ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം.