ഹരിപ്പാട് നഗരസഭ
പൊതുവിവരങ്ങള്‍
നഗരസഭയുടെ പേര് : ഹരിപ്പാട്
റവന്യൂ വില്ലേജുകള്‍ : ഹരിപ്പാട്, ചിങ്ങോലി, പള്ളിപ്പാട്, കാര്‍ത്തികപ്പള്ളി
താലൂക്ക് : കാര്‍ത്തികപ്പള്ളി
ജില്ല : ആലപ്പുഴ
അസംബ്ലിമണ്ഡലം : ഹരിപ്പാട്
ലോകസഭാമണ്ഡലം : ആലപ്പുഴ
വിസ്തീര്‍ണ്ണം : 19.24 ച:കി:മി
ജനസംഖ്യ : 30977
പുരുഷന്‍മാര്‍ : 14333
സ്ത്രീകള്‍ : 16644
പട്ടികജാതി : 2376
പട്ടികവര്‍ഗ്ഗം : 20
സാക്ഷരത : 97.02
വീടുകളുടെഎണ്ണം : 9129
വാര്‍ഡുകളുടെഎണ്ണം : 30
അതിരുകള്‍
വടക്ക് - ചെറുതന, വീയപുരം ഗ്രാമപഞ്ചായത്തുകള്‍
കിഴക്ക് - പള്ളിപ്പാട് ഗ്രാമപഞ്ചായത്ത്
തെക്ക് - ചിങ്ങോലി, കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്തുകള്‍
പടിഞ്ഞാറ് - കുമാരപുരംഗ്രാമപഞ്ചായത്ത്(ഡാണാപ്പടി-കാര്‍ത്തികപ്പള്ളിതോട്)
ജനപ്രതിനിധികള്‍
എം.പി. - ശ്രീ. കെ സി വേണുഗോപാല്‍
എം.എല്‍.എ - ശ്രീ. രമേശ് ചെന്നിത്തല